വയലാർ അവാർഡ്
46 മത് വയലാർ അവാർഡ്ദാന ചടങ്ങ് നിശാഗന്ധി ഓഡിറ്റോറിയത്തിൽവച്ച് നടന്നു. 'മീശ' നോവൽ രചയിതാവായ എസ് ഹരീഷ് അവാർഡ് ഏറ്റുവാങ്ങി.. ദേവരാജൻ മാഷ് സംഗീതം ചെയ്ത വയലാറിന്റെ നിരവധി ചലച്ചിത്ര ഗാനങ്ങൾ പ്രശസ്ത പിന്നണി ഗായകർ ആലപിക്കുകയും സദസ്സ് ഗംഭീരമാക്കുകയും ചെയ്തു