ഇന്ന് സ്കൂളിലെ ദിവസമായിരുന്നു. രാവിലെ സ്കൂളിൽ എത്തി ഹാജർ രേഖപെടുത്തി.. ശേഷം മൂന്നാം പീരീഡ് 8Z ക്ലാസ്സിലെത്തി ക്ലാസ്സ്‌ എടുത്തു. ശേഷം 8 Y ക്ലാസ്സിൽ എത്തുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. വൈകിട്ട് ഹാജർ രേഖപെടുത്തിയ ശേഷം സ്കൂളിൽ നിന്നു മടങ്ങി.

Popular posts from this blog

The Grand Finale: Celebrating the Last Day of 30 Days of Teacher Training at St. John's Model HSS

FINAL DAY