Community Living Camp Day 5
സമന്വയ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ അഞ്ചാമത്തെ ദിവസമായിരുന്നു ഇന്ന് യോഗ ക്ലാസിന്റെയും കൂടെ അവസാന ദിവസം ആയിരുന്നു എന്ന് വളരെ നന്നായി യോഗം ചെയ്ത ആര്യക്ക് ജെയിംസ് ഒരു പുസ്തകം സമ്മാനമായി നൽകി അനുഭവിച്ചു തുടർന്ന് ഏഴുമണിക്ക് പല ഗ്രൂപ്പിലെ നേതൃത്വത്തിൽ അസംബ്ലി നടന്നു അവസാന ദിവസത്തിലെ കലാപരിപാടികൾ പെരിയാർ ഗ്രൂപ്പിനും ഡോക്യുമെന്റേഷൻ ഡ്യൂട്ടി കബനിക്കും പ്രോജക്ടിവിറ്റി ഭവാനിക്കും റിസപ്ഷനും ആണ് ചെയ്തത് എല്ലാ ഗ്രൂപ്പുകാരും അവരവരുടെ കടമകൾ കൃത്യമായും ഭംഗിയായും ചെയ്തു അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് പ്രഭാത ഭക്ഷണം കഴിച്ചു തുടർന്ന് 10 മണിക്ക് പാറോട്ടുകോണത്തുള്ള അഗ്രികൾച്ചർ ഫാമിൽ ഞങ്ങൾ ഫാം വിസിറ്റ് നടത്തി. പ്രീതി എന്നാണ് സാംബിസിഡ് പ്രോഗ്രാമിന്റെ പേര് നൽകിയത് മുഴുവനും ചുറ്റി കാണുകയും നെൽപ്പാടത്തിറങ്ങി കള പറിക്കുകയും ചെയ്തു ഒരു പുതിയ അനുഭവമായിരുന്നു അത് അവിടുത്തെ പ്രധാന ഉദ്യോഗസ്ഥൻ അഗ്നികൾച്ചർ ഫാമിന്റെ ചരിത്രവും അവിടുത്തെ പ്രവർത്തനരീതികളും ഞങ്ങൾക്ക് പറഞ്ഞു തന്നു തുടർന്ന് തിരികെ കോളേജിൽ എത്തുകയും 12 30 ഓടുകൂടി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു ശേഷം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ബസ്സിൽ ഞങ്ങൾ വേളിയിലെത്തി. 3:00 മണിക്ക് തന്നെ എത്തി അവിടത്തെ കാഴ്ചകൾ കാണുകയും ഉടൻ എന്നാണ് പരിപാടിയുടെ പേര് ഞങ്ങൾ പട്ടം പറത്തുകയും ലാൻഡ് കത്തിക്കുകയും ചെയ്തു തുടർന്ന് കോളേജിൽ എത്തുകയും വാലിടെക്ചറി പ്രോഗ്രാമിനായി ഓഡിറ്റോറിയത്തിൽ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു ശേഷം 6 മണി മുതൽ 7 മണി വരെ സമാപന സമ്മേളനം നടത്തി പരിപാടിക്ക് ജാനറ്റ് അഞ്ചുലക്സ് എന്നിവർ പ്രാർത്ഥന ഗീതമാലപിച്ചു നവ്യ മാളവിക എന്നിവർ ആങ്കറിംഗ് ചെയ്തു സ്വാഗതപ്രസംഗം പറഞ്ഞത് ശ്രുതി കൃഷ്ണനായിരുന്നു ഇൻട്രൊഡക്ടറേറ്റ് സ്പീച്ച് നടത്തിയത് പ്രിൻസിപ്പൽ ഡോക്ടർ ജോജു ജോൺ ആയിരുന്നു ക്യാമ്പക്ഷൻ പറഞ്ഞത് നീരജും ആര്യയുമാണ്. മിസ്റ്റർ സിബിൾ ആന്റണി സാറും പരിപാടിയിൽ ഉണ്ടായിരുന്നു സമാപന ചടങ്ങുകൾക്ക് ശേഷം ഞങ്ങളുടെ കൾച്ചറൽ പ്രോഗ്രാം ഉണ്ടായിരുന്നു പാട്ടും നിർത്തവും നാടകവും ഒക്കെ ചേർന്ന് വളരെ രസകരമായിരുന്നു കൾച്ചറൽ പ്രോഗ്രാം തീരാൻ ഏറെ താമസിച്ചതിനാൽ അന്ന് ഞങ്ങൾ അവിടെത്തന്നെ താമസിച്ചതിനു ശേഷം പിറ്റേദിവസം പതിനേഴാം തീയതി രാവിലെയാണ് വീട്ടിൽ പോയത് വളരെ നല്ല അനുഭവമാണ് ഈ അഞ്ചു ദിവസത്തെ ക്യാമ്പ് ഞങ്ങൾക്ക് നൽകിയത് ഒരുപാട് അറിവുകളും അനുഭവങ്ങളും ചേർന്ന് എല്ലാം പകർന്നു നൽകിയ നല്ലൊരു ക്യാമ്പ് ആയിരുന്നു.