അധ്യാപന പരിശീലനം രണ്ടാം ഘട്ടം
സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെഅധ്യാപന പരിശീലനം പുരോഗമിക്കുന്നു. വളരെ മികച്ച അനുഭവങ്ങളാണ് ഓരോ ദിവസവും ഇവിടെ നിന്നും ലഭിക്കുന്നത് പാഠാസൂത്രണ രേഖ പ്രകാരം ഉള്ള ക്ലാസുകളും അധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും വിദ്യാർത്ഥികളുടെ പിന്തുണയും പരിപാടികളുടെ ആസൂത്രണങ്ങളും എല്ലാം മികച്ച ഒരു അധ്യാപനാനുഭവം സെന്റ് ജോൺസ് ഹയർ സെക്കൻഡറിയിൽ നിന്നും ലഭിച്ചു