അറിവരങ്ങ്


സംസ്ഥാനത്ത് എസ് പി സി യുടെ നേതൃത്വത്തിൽ നടത്തുന്ന അറിവരങ്ങ് എന്ന ക്വിസ് പരിപാടി അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു.
അദ്ധ്യാപന പരിശീലന ട്രൈനിങ്ങിൽ വളരെ മുതൽക്കൂട്ടായ ഒരു ചുമതലയായിരുന്നു ഈ പരിപാടി. താല്പര്യമുള്ളവരെ ഉൾപ്പെടുത്തി മികച്ച രീതിയിൽ പരിപാടി ഗംഭീരമാക്കി മാറ്റാൻ ഞങ്ങൾക്ക് സാധിച്ചു. ❣️

Popular posts from this blog

The Grand Finale: Celebrating the Last Day of 30 Days of Teacher Training at St. John's Model HSS

FINAL DAY

A beautiful chapter is ending today