Community Living Camp Day 2

കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന് രാവിലെ ആറുമണിമുതൽ ഡോക്ടർ ജയിൽ ടി ജോസ് സാറിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ് ഉണ്ടായിരുന്നു തുടർന്ന് ഏഴ് മണിക്ക് അസംബ്ലിക് ചേർന്നുശേഷം പ്രഭാത ഭക്ഷണത്തിനുശേഷം പത്തുമണി മുതൽ ജീവൻ സാറിന്റെ നേതൃത്വത്തിൽ ട്രെയിനിങ് ആൻഡ് അവയർനസ് ക്ലാസ് ഓൺ ഫയർ ആൻഡ് സേഫ്റ്റി ക്ലാസ് ഉണ്ടായിരുന്നു ഉദ്യോഗസ്ഥർ അവരുടെ രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഞങ്ങൾക്ക്  പരിചയപ്പെടുത്തി തന്നു.തുടർന്ന് അല്പസമയം ഫ്ലാഷ് മോബിനായി ഞങ്ങൾ ഡാൻസ് പ്രാക്ടീസ് ചെയ്തു. ശേഷം 12 30ന് ഉച്ചഭക്ഷണം കഴിക്കാൻ പോയി. തുടർന്ന് മൂന്നുമണിക്ക് സർവോദയ വിദ്യാലയം ഗണത്തിൽ മുക്തി എന്ന പേരിൽ ലഹരി ഉപയോഗത്തിനെതിരെ ഞങ്ങളെല്ലാവരും ചേർന്ന് ഫ്ലാഷ് മോമും നാടകവും കളിച്ചു പ്രോഗ്രാം വലിയ വിജയമായിരുന്നു തുടർന്ന് തിരികെ കോളേജിലേക്ക് റാലി രൂപത്തിൽ എത്തുകയും നാലര മുതൽ മിസ്റ്റർ ബിജു സൈമൺ സാറിനെ നേതൃത്വത്തിൽ സജീവം എന്ന പേരിൽ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു തമാശകളിലൂടെയും വളരെ രസകരമായി സാർ ക്ലാസ് എടുത്തു തുടർന്ന് വൈകുന്നേരം ചായക്ക് ശേഷം 5 30 മുതൽ ഗെയിംസ് ആയിരുന്നു ശേഷം 8:30ന് ക്യാമ്പ് ഉപലോഹനം നടത്തി രാത്രി ഭക്ഷണം കഴിക്കാനായി പോയി രാത്രി ഭക്ഷണത്തിനുശേഷം ഗിരിഭം കൺവെൻഷൻ സെന്ററിലേക്ക് പോയി
. രണ്ടാം ദിവസത്തെ പ്രോഗ്രാം ചെയ്തത് പമ്പ് ഗ്രൂപ്പും റിസപ്ഷൻ ബ്യൂട്ടി പെരിയാറിനും മെസ്സ് ബ്യൂട്ടി കബനിക്കും പ്രോജക്ടിവിറ്റി ഭവാനിക്കും കലാപരിപാടിയുടെ ഡ്യൂട്ടി നീളക്കും ഡോക്യുമെന്റേഷൻ ഡ്യൂട്ടി കാളിയാറിനും ആയിരുന്നു എല്ലാവരും അവരവരുടെ കടമകൾ ഭംഗിയായി തന്നെ ചെയ്തു.

Popular posts from this blog

The Grand Finale: Celebrating the Last Day of 30 Days of Teacher Training at St. John's Model HSS

FINAL DAY

A beautiful chapter is ending today