Community Living Camp Inauguration
സമന്വയ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ ഒന്നാമത്തെ ദിവസമായിരുന്നു ഇന്ന്. രാവിലെ കൃത്യം എട്ടുമണിക്ക് ഞങ്ങൾ വിദ്യാർത്ഥികൾ ക്യാമ്പിന് ആവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ബാഗുമായി കോളേജിൽ എത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ഞങ്ങളെല്ലാവരും ഉദ്ഘാടന പരിപാടിക്കായി ഓഡിറ്റോറിയം അലങ്കരിക്കുകയും ആവശ്യസജ്ജീകരണങ്ങൾ തീർക്കുകയും ചെയ്തു. പത്തുമണിയോടെ പരിപാടി ആരംഭിച്ചു പ്രൊഫസർ ഡോക്ടർ ജോർജ് ഓണക്കൂർ സാറായിരുന്നു സമന്വയ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് ഒപ്പം മുഖ്യപ്രഭാഷണം നടത്തിയത് നാലാഞ്ചിറ വാർവിജയകരമായി തന്നെ ഉദ്ഘാടന പരിപാടി അവസാനിച്ചു പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രുതി കൃഷ്ണന്റെയും കൃഷ്ണകുമാറിന്റെയും സജീവ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു തുടർന്ന് കൗൺസിലറായ ശ്രീ ജോൺസൺ ജോസഫ് ആയിരുന്നു. ശ്രീ ബ്രഹ്മ നായകൻ മഹാദേവൻ സാറിന്റെ സാന്നിധ്യവും പരിപാടിക്ക് മികവേദി പരിപാടിക്ക് സ്വാഗതം പറഞ്ഞത് പ്രിൻസിപ്പൽ ഡോക്ടർ ജോജു ജോൺ സാറായിരുന്നു. ആശംസ അറിയിച്ചത് പിടിഎ പ്രസിഡണ്ടായ പൂവച്ചൽ നാസറും കോളേജ് യൂണിയൻ ചെയർമാനായ രഞ്ജിതയും ആയിരുന്നു കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് കോഡിനേറ്റർ ശ്രീമതി ഷൈനി ജേക്കബ് പരിപാടിക്ക് നന്ദി അറിയിച്ചു. വിജയകരമായി തന്നെ ഉദ്ഘാടന പരിപാടി അവസാനിച്ചു പ്രോഗ്രാം കോഡിനേറ്റർ സായാസ് ശ്രുതി കൃഷ്ണന്റെയും സജീവപരി സംഘാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു തുടർന്ന് 10 45 മാറി വാ ഞങ്ങൾ അനന്തപുരി ഹോസ്പിറ്റലിൽ പോയി 11 20 ഓടുകൂടി ഞങ്ങൾ അവിടെ എത്തുകയും ചെയ്തു തുടർന്ന് സ്വാതി എന്ന പേരിൽ അവിടെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു അവബോധന പരിപാടി ഉണ്ടായിരുന്നു. എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോക്ടർ ഷിജു സ്റ്റാൻലി സാറിന്റെ ക്ലാസ്സ് ആയിരുന്നു പിന്നെ അടിയന്തരസാഹചര്യത്തിൽ ഒരു ജീവൻ രക്ഷിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് വളരെ അനുസ്മരണനീയമാം വിധമുള്ള ക്ലാസ് ഞങ്ങൾക്കായി നൽകി 1 30 ന് ഉച്ചഭക്ഷണത്തിനായി പോകുകയും തുടർന്ന് രണ്ടുമണിമുതൽ നാലര വരെ പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള പ്രാക്ടിക്കൽ ക്ലാസും ഡെമോൺസ്ട്രേഷൻ ക്ലാസും ഉണ്ടായിരുന്നു ഞങ്ങൾക്കെല്ലാവർക്കും അതിൽ പങ്കാളികളാകാൻ സാർ അവസരം നൽകി. ജീവിതത്തിൽ വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഡോക്ടർ ഷിജു സ്റ്റാൻലിയുടേത് സാറിന് ചെറിയൊരു സ്നേഹ സമ്മാനം നൽകി 4: 30ന് ഞങ്ങൾ അനന്തപുരി ഹോസ്പിറ്റൽ നിന്നും കോളേജിലേക്ക് യാത്രതിരിച്ചു 5:10ന് കോളേജിൽ എത്തുകയും അവിടെനിന്ന് ചായയും പലഹാരവും കഴിക്കുകയും ചെയ്തു തുടർന്ന് ആറുമണി മുതൽ 7 മണി വരെ എഡിജിപി ശ്രീജിത്ത് എസ് ഐ പി എസ് സാറിന്റെ ജനറൽ സെൻസറ്റൈസേഷൻ എന്ന വിഷയത്തെ ആധാരമാക്കിയുള്ള വളരെ നല്ലൊരു ക്ലാസ് ഉണ്ടായിരുന്നു സ്വന്തം വ്യക്തിഗത അനുഭവങ്ങളും തൊഴിൽ രംഗത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുകയും വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സെഷനായി ഇത് മാറുകയും. 7 30 മുതൽ 8 30 വരെയുള്ള സമയത്ത് ആഹാരം കഴിച്ചതിനുശേഷം 8 30 മുതൽ ഒന്നാം ദിവസത്തിലെ റിഫ്ലക്ഷൻ ആയിരുന്നു ഓരോ ഗ്രൂപ്പിൽ നിന്നും വന്ന പ്രതിനിധികൾ തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം താമസത്തിനായി ഗിരിദീപം കൺവെൻഷൻ സെന്ററിലേക്ക് പോയി വളരെ നല്ല ഒരു അനുഭവമായിരുന്നു ക്യാമ്പിന്റെ ഒന്നാം ദിവസം ലഭിച്ചത്.